കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപി ആഴ്ചവട്ടം 78-ാം ബൂത്ത് ഗൃഹസമ്പര്‍ക്കം പ്രമുഖ സിനിമാ നടന് കോഴിക്കോട് നാരായണന് നായര്‍ക്ക് ലഘു ലേഖ നല്‍കിക്കൊണ്ട് ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.കെ. പ്രേമന് ഉദ്ഘാടനം ചെയ്തു.
ഇ. സുധീര്‍ കുമാര്‍, എ. വേണുഗോപാല്‍, എം.സി. ശ്രീജിത്ത്, പി.പി. ശിവദാസന്‍, എം. ഉദയഭാനു, ജിബിന്‍, എം.വി. രസില്‍, വി. ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: