കെഎന്‍ഇഎഫ് സംസ്ഥാന സമിതിയംഗവും എറണാകുളം മേഖലാ സെക്രട്ടറിയും ജന്മഭൂമി നോണ്‍ജേര്‍ണലിസ്റ്റ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയുമായ ആര്. രാധാകൃഷ്ണന് (ജന്മഭൂമി, കൊച്ചി), കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗമായ പി.എന്‍. വിശ്വംഭരന് (ജന്മഭൂമി, കൊച്ചി), കെഎന്‍ഇഎഫ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവും ജന്മഭൂമി നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന് പ്രസിഡന്റുമായ പി.വി. രവി (ജന്മഭൂമി, തൃശൂര്‍) എന്നിവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: