തളിപ്പറമ്പ്: പൂക്കോത്ത് കൊട്ടാര്ത്തില് ഒരാഴ്ച നീണ്ടു നില്ക്കുന്ന പൂരോത്സത്തിന് മാര്‍ച്ച് 16ന് തുടക്കമാകും. മാര്‍ച്ച് 16 മുതല്‍ 21 വരെ രാവിലെ 11 മണിക്ക് ബാലകമാരുടെ പൂവിടല്‍, ഉച്ചയ്ക്ക് 12 മണി മുതല്‍ അന്നദാനം, സന്ധ്യക്ക് 7 മണിക്ക് തിരവായുധം എഴുന്നള്ളത്ത്, രാത്രി 9 മണിക്ക് പൂരക്കളി എന്നിവ നടക്കും.
22ന് രാവിലെ 8 മണിക്ക് കാമന്‍പാട്ട്, ഉച്ചയ്ക്ക് 2 മണിക്ക് കളിതൊഴല്‍, 2.30ന് രഥോത്സവം – തിരുവായുധം എഴുന്നള്ളത്ത്, വൈകിട്ട് 4 മണിക്ക് കാനത്ത് ശിവക്ഷേത്രം ചിറയില്‍ പൂരംകുളി, 5.30 മണിക്ക് വിക്രനന്തപുരം ക്ഷേത്രത്തില്‍ രഥോത്സവത്തിന് വരവേല്‍പ്പ്, സന്ധ്യയ്ക്ക് 6.30ന് പൂക്കോത്ത് കൊട്ടാരത്തില്‍ തിടമ്പെഴുന്നള്ളത്തും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: