പാലക്കാട്: ചിറ്റൂരില്‍ വാഹന പരിശോധനയ്ക്കിടെ പോലീസ് 2.90 കോടി രൂപയുടെ കുഴല്‍പ്പണം പിടിച്ചു. തമിഴ്നാട്ടില്‍നിന്നു കാറില്‍ കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച പണമാണ് പിടിച്ചത്.
കാറിലുണ്ടായിരുന്ന കോഴിക്കോട് താമരശേരി സ്വദേശികളായ രണ്ടു പേര് അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തു വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: