ഭരണങ്ങാനം: കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു. ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പന്താങ്കലില് പുരുഷോത്തമന്റെ വീടാണ് തകര്‍ന്നത്.
മരം ഒടിയുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വാര്‍ഡ് മെംബര്‍ അല്‍ഫോന്‍സാ വെട്ടിക്കല്‍, ലൂക്കോസ് പാണംപാറ, അനൂജ് ചിറക്കല്പ്പുരയിടം എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ക്ക് നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: