അതുകൊണ്ട് പരമാത്മാവായ ഭഗവാനോട് യോജിപ്പിക്കുന്ന -ഭഗവാന്റെ സേവനമായി കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്ന ബുദ്ധിയുമായി യോജിപ്പിക്കുന്ന, ബുദ്ധിയോഗത്തെ തന്നെ രക്ഷകനായി കണ്ടറിഞ്ഞ് ഭഗവാനെ നമ്മുടെ പ്രവര്‍ത്തനത്തിന്റെ കേന്ദ്രമായി കാണുന്ന ബുദ്ധിയോഗത്തെ ആശ്രയിക്കൂ.
കര്‍മ്മങ്ങളുടെ ഫലം തരുന്നത് ഭഗവാനാണ്. അതല്ല നമ്മള് പ്രയത്നിച്ച് നേടിയെടുക്കുന്നതാണ് കര്‍മ്മഫലം എന്നു വിശ്വസിക്കുന്നവര്‍, അറിവില്ലാത്തവരാണ്; അറിവുള്ളവരുടെ കൃപ അര്‍ഹിക്കുന്നവരാണ്. ”കൃപണാഃ ഫലഹേതവഃ”
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: