ന്യൂദല്‍ഹി: എണ്ണക്കമ്പനികള്‍ പെട്രോളിന് മൂന്നു രൂപയും ഡീസലിന് 1.90 രൂപയും കൂട്ടി. പെട്രോളിന് തുടര്‍ച്ചയായി ഏഴു തവണ വില കുറച്ചതിന് ശേഷമാണ് വില പുതുക്കുന്നത്. പുതുക്കിയ വില ഇന്നലെ അര്‍ദ്ധരാത്രി നിലവില്‍ വന്നു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: