ആലപ്പുഴ: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ഉഷാസാലി, ജി. സുധകരന് എംഎല്‍എയ്ക്കെതിരെ നല്കിയ കേസില്‍ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ പോലീസുകാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇത് സംബന്ധിച്ച് സുധാകരന് ഷുക്കൂറിനെതിരെ പോലീസില്‍ പരാതി നല്കി.
ഉഷ നല്കിയ പരാതിയില്‍ കഴമ്പുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്ന അവസരത്തില്‍ ആഭ്യന്തര മന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാ മുഖ്യന് കഴമ്പുള്ള കേസാണ് എന്ന് പരസ്യമായി പറഞ്ഞത് പോലീസിനെ സ്വാധീനിക്കലാണെന്നും സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: