കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ റിട്ടേണിങ് ഓഫീസര്‍മാരെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരെയും നിയമിച്ചു. നിയമസഭ മണ്ഡലം, റിട്ടേണിങ് ഓഫീസര്‍, അസി. റിട്ടേണിങ് ഓഫീസര്‍ എന്ന ക്രമത്തില്‍. പയ്യന്നൂര്‍- തോമസ്.സി.പി (ഡെപ്യൂട്ടി കലക്ടര്‍-എല്‍ആര്‍), അബ്ദുള്ള.കെ(ബിഡിഒ പയ്യന്നൂര്‍). കല്യാശ്ശേരി-കെ.റസിയ(ജില്ലാ സപ്ലൈ ഓഫീസര്‍), ഷാജു.എന്‍.ഐ(സ്പെഷ്യല്‍ തഹസില്‍ദാര്‍-എഎസ്എല്‍). തളിപ്പറമ്പ്-രാജേന്ദ്രന് ഡി (ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം), ജോര്‍ജ് ജോസഫ് (ബിഡിഒ തളിപ്പറമ്പ്). ഇരിക്കൂര്‍- ഡോ.പി.കെ.ജയശ്രീ (ഡെപ്യൂട്ടി കലക്ടര്‍-എല്‍എ), ഉണ്ണികൃഷ്ണന്.എ (ബിഡിഒ ഇരിക്കൂര്‍), അഴീക്കോട്- കെ.ജെ.മൈക്കിള്‍ (ജില്ലാ പട്ടികജാതി വികസന ഓഫീസര്‍), സണ്ണി എം.ജെ(സ്പെഷ്യല്‍ തഹസില്‍ദാര്‍-എല്‍എ, എന്‍എച്ച്, കണ്ണൂര്‍). കണ്ണൂര്‍-പി.സെയ്ദ് അലി (ഡെപ്യൂട്ടി കലക്ടര്‍- ആര്‍ആര്‍), രാജേഷ്.ഇ.ടി (ബിഡിഒ കണ്ണൂര്‍). ധര്‍മ്മടം-സാജു സെബാസ്റ്റ്യന്‍ (എഡിസി- ജനറല്‍), അനില്‍ കുമാര്‍.എം(ബിഡിഒ എടക്കാട്). തലശ്ശേരി- നവജോത് ഖോസ (സബ് കലക്ടര്‍), പി.എന്‍.സാനു (സ്പെഷ്യല്‍ തഹസില്‍ദാര്‍- എല്‍എ, ജനറല്‍, തലശ്ശേരി). കൂത്തുപറമ്പ്-ടി.പി.വിനോദന്‍(ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്സ്്& സ്റ്റാറ്റിസ്റ്റിക്സ്), കെ.കെ.മോഹന്‍ദാസ് (ബിഡിഒ കൂത്തുപറമ്പ്). മട്ടന്നൂര്‍- ശശിധരന്.കെ.എം(പ്രൊജക്ട് ഡയറക്ടര്‍ ദാരിദ്ര്യ ലഘൂകരണ യൂണിറ്റ്), സി ആര് സോമനാഥന് നായര്‍ (തഹസില്‍ദാര്‍- ആര്‍ആര്‍, താലൂക്ക് ഓഫീസ്, തലശ്ശേരി). പേരാവൂര്‍- ജയ മാധവന് എ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍), പ്രകാശ്.വി (സ്പെഷ്യല്‍ തഹസില്‍ദാര്‍-എല്‍എ എന്‍എച്ച്, തലശ്ശേരി).
പ്രതികരിക്കാൻ ഇവിടെ എഴുതുക: