കൊച്ചി: വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്കില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ പ്രത്യേക ആനുകൂല്യങ്ങള്‍. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ ഒറിജിനല്‍ ഹാള്‍ടിക്കറ്റുമായി വരുമ്പോള്‍ മാര്‍ച്ച് 31 വരെ ടിക്കറ്റ് നിരക്കില്‍ 45ശതമാനം ഡിസ്ക്കൗണ്ട് ലഭിക്കും. ഏപ്രില്‍ 1 മുതല്‍ മെയ് 31 വരെ ടിക്കറ്റ് നിരക്കില്‍ 35 ശതമാനവും ഡിസ്ക്കൗണ്ട്. ഒറിജിനല്‍ കോളേജ് ഐഡി കാര്‍ഡുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ 20 ശതമാനം വരെ ഡിസ്കൗണ്ടും ലഭിക്കും. വണ്ടര്‍ലയുടെ കൊച്ചി, ബാംഗ്ലൂര്‍, പാര്‍ക്കുകളില്‍ ഓഫര്‍ ലഭിക്കും. ഫോണ്‍: 0484 2684009, 9744770000.
പ്രതികരിക്കാൻ ഇവിടെ എഴുതുക: