തലശ്ശേരി: തലശ്ശേരി മുനിസിപ്പാലിറ്റി 63-ാംനമ്പര്‍ ബൂത്ത് കുഞ്ഞാംപറമ്പില് ബിജെപി ഇലക്ഷന് മാനേജ്മെന്റ് കമ്മറ്റി രൂപീകരിച്ചു. ഭാരവാഹികളായി പി.രമേശ് (ബൂത്ത് ഇന്‍ചാര്‍ജ്ജ്), പി.സി.രാമകൃഷ്ണന് (കണ്‍വീനര്‍), എ.കെ.അനൂപ് (ജോ.കണ്‍വീനര്‍), എം.രഞ്ചിത്ത് (സാമ്പത്തികം), കെ.പി.ഷിജു (സോഷ്യല്‍ മീഡിയ) സി.എച്ച് അനൂപ് (പ്രചാരണം), വിനോദ്, വിശ്വന് (പബ്ലിസിറ്റി), പി.കെ.രഘു (സമ്പര്‍ക്കം), വിജിത, മേരി, (വനിതാവിഭാഗം), കെ.ലിജി (കുടുംബയോഗം), പ്രശാന്ത്, ചന്ദ്രമോഹനന്, കനകരാജ്, ജയ് കിഷോര്‍, ഉമേഷ്, ജിതിന് ബാബു, രാമകൃഷ്ണന്, ശരത് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. 51 അംഗ കമ്മറ്റിയാണ് രൂപീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: