ആലപ്പുഴ: നിയമസഭ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അബ്കാരി മേഖലയിലുളള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ആലപ്പുഴ ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തി. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്ട്രോള് റൂം പ്രവര്‍ത്തനം തുടങ്ങി. വ്യാജമദ്യനിര്‍മ്മാണം, വിപണനം, മദ്യകടത്ത്, മയക്കുമരുന്നിന്റെ ഉപഭോഗം/വിപണനം എന്നിവയെകുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരുകളില്‍ വിളിച്ചറിയിക്കേണ്ടതാണ്. ഇത്തരത്തില്‍ വിവരങ്ങള്‍ നല്‍കുന്നവരുടെ പേരു വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതും റിവാര്‍ഡ് ചട്ട പ്രകാരം ഇവര്‍ക്ക് 5000 രൂപ മുതല്‍ 25000 രൂപ വരെ പാരിതോഷികം പിടിക്കപ്പെടുന്ന സ്പിരിറ്റിന്റെ അളവനുസരിച്ച് നല്‍കും.
കണ്ട്രോള് റൂം ഫോണ്‍ നമ്പരുകള്‍ ജില്ലാ ആഫീസ് കണ്ട്രോള് റൂം – 0477 – 2252049, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് – 0477 – 2251639, അസി. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) ആലപ്പുഴ -9496002864, എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ – 9447178056, എക്സൈസ് സര്‍ക്കിള്‍ ആഫീസ് ചേര്‍ത്തല-0478 2813126, 9400069483 (സിഐ), 9400069484 (ഇഐ). എക്സൈസ് സര്‍ക്കിള്‍ ആഫീസ്, ആലപ്പുഴ-0477 2230183, 9400069485 (സിഐ), 9400069486 (ഇഐ). എക്സൈസ് സര്‍ക്കിള്‍ ആഫീസ് കുട്ടനാട് -0477 2704833, 9400069487 (സിഐ). എക്സൈസ് സര്‍ക്കിള്‍ ആഫീസ് ചെങ്ങന്നൂര്‍- 0479 2452415, 9400069488 (സി ഐ), 9400069489 (ഇഐ). എക്സൈസ് സര്‍ക്കിള്‍ ആഫീസ്, മാവേലിക്കര-0479 2340265, 9400069490 (സിഐ), 9400069491 (ഇഐ). എക്സൈസ് സര്‍ക്കിള്‍ ആഫീസ്, ഹരിപ്പാട്- 0479 2412350, 9400069492 (സിഐ), 9400069493 (ഇഐ). എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ സ്ക്വാഡ്, ആലപ്പുഴ- 0477 2251639, 9400069494 (സിഐ), 9400069495 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, കുത്തിയതോട്- 0478 2561966,9400069496 (ഇഐ), എക്സൈസ് റേഞ്ച് ആഫീസ് ,ചേര്‍ത്തല- 0478 2823547, 9400069497 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, ആലപ്പുഴ- 0477 2230182,9400069498 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, കുട്ടനാട്- 0477 2704851, 9400069499 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, ചെങ്ങന്നൂര്‍-0479 2451818, 9400069501 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, മാവേലിക്കര-0479 2340270, 9400069502 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്,് നൂറനാട്- 0479 – 2373300 9400069503 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ,് കാര്‍ത്തികപ്പളളി-0479 2480570,9400069504 (ഇഐ). എക്സൈസ് റേഞ്ച് ആഫീസ്, കായംകുളം-0479 2434858, 9400069505 (ഇഐ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: