കൊല്‍ക്കത്ത: ശ്രീലങ്കന്‍ ട്വന്റി20 ടീമിന്റെ മുന്‍ നായകന് ലസിത് മലിംഗ നാട്ടിലേക്കു മടങ്ങി. മുട്ടിനേറ്റ പരിക്കില്‍നിന്ന് മുക്തനാകാത്തതാണ് പിന്മാറ്റത്തിനു കാരണം. ലോകകപ്പില്‍ കളിക്കാമെന്ന പ്രതീക്ഷയിലാണ് മലിംഗ ടീമിനൊപ്പമെത്തിയത്.
ഏഷ്യാ കപ്പിനു പിന്നാലെയാണ് മലിംഗ നായകസ്ഥാനം ഒഴിഞ്ഞത്. ഏയ്ഞ്ചലോ മാത്യൂസ് ടീം നായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: