പൊതുനിരത്തുകളിലെ മാലിന്യ നിക്ഷേപം: ഫൈന്‍ ഈടാക്കി

Saturday 19 March 2016 7:34 pm IST

ആലപ്പുഴ: നഗരസഭാ ഹെല്‍ത്ത് സ്‌ക്വാഡ് രാത്രികാലങ്ങളില്‍ðമാലിന്യം പൊതുനിരത്തില്‍ðവലിച്ചെറിയുന്നവരെ പിടികൂടി ഫൈന്‍ ഈടാക്കി. നഗരത്തിലെ മുല്ലയ്ക്കല്‍, സിവില്‍സ്റ്റേഷന്‍, തുടങ്ങിയ സ്ഥലങ്ങളില്‍ðനിന്നാണ് മാലിന്യം വലിച്ചെറിഞ്ഞവരെ പിടികൂടിയത്. നഗരസഭ നിര്‍ദ്ദേശിച്ച മാലിന്യശേഖരണ സ്ഥലങ്ങളില്‍ðമാലിന്യങ്ങള്‍ തരംതിരിച്ച് നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഹെല്‍ത്ത് കമ്മറ്റി ചെയര്‍മാന്‍ ബി. മെഹബൂബ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.