ഏതാണീ പദം?

Saturday 19 March 2016 8:03 pm IST

അദൈ്വതാചാര്യനായ ശ്രീ ശങ്കരാചാര്യര്‍ വിശദീകരിക്കുന്നു. ''പദം-പരമം വിഷ്‌ണോഃ മോക്ഷോഖ്യം ഗച്ഛന്തി'' ( ആസ്ഥാനം വിഷ്ണുവിന്റെ ഉത്കൃഷ്ടമായ സ്ഥാനമാണ്; മോക്ഷം എന്നാണ് പേര്) ആ സ്ഥാനം വൈകുണ്ഠംതന്നെയാണ്. ശ്രീ നിതംബാര്‍ക്കാചാര്യന്‍ പറയുന്നു. ''അനാമയം പരിണാമാ പക്ഷയാദിരൂപോ രോഗഃ, തദ്രഹിതം പദം വൈകുണ്ഠാഖ്യം സ്ഥാനം ഗച്ഛന്തി'' (മാറ്റങ്ങളോ ക്ഷയങ്ങളോ രോഗങ്ങളാണ്. ആരോഗ്യം ഇല്ലാത്ത ലോകമാണ് വൈകുണ്ഠം. അവിടെയാണ് ബുദ്ധിമാന്മാര്‍- ഭക്തന്മാര്‍ എത്തിച്ചേരുന്നത്. അതുകൊണ്ട് അര്‍ജുനാ തുച്ഛമായ ഫലം തരുന്ന പുണ്യകര്‍മ്മങ്ങള്‍ അന്തമായ ഫലം- മോക്ഷം-കിട്ടാന്‍വേണ്ടി ഉപേക്ഷിക്കണം. എന്നാണ് ഭഗവാന്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.