ന്യൂദല്‍ഹി: കൃഷിക്കാര്‍ക്കായി വികസിപ്പിച്ച കിസാന്‍ സുവിധയെന്ന മൊബൈല്‍ ആപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ, വിപണി വില, വിത്തിന്റെ വിവരങ്ങള്‍, രാസവളം, കീടനാശിനി, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: