ന്യൂദല്‍ഹി: ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ആജന്മ വൈരികളായ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ ടീം ഇന്ത്യക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അഭിനന്ദനം.
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് മോദി ടീം ഇന്ത്യക്ക് അഭിനന്ദനമറിയിച്ചത്. ഉജ്ജ്വല വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനം എന്നാണ് മോദി ട്വിറ്ററില്‍ കുറിച്ചത്.
Congratulations Team India for the amazing victory. #IndvsPak
— Narendra Modi (@narendramodi) March 19, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: