മോസ്കോ: റഷ്യയില്‍ ഭൂചലനം. റഷ്യയുടെ തെക്കു-കിഴക്കന്‍ പ്രദേശമായ നിക്കോള്സ്കോയേയിലാണ് ഭൂചലനമുണ്ടായത്.
റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: