തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ടി.എൻ. പ്രതാപൻ എംഎൽഎ. സ്ഥാനാർഥിയായി തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കെപിസിസിക്കു കത്തുനൽകി. പ്രസിഡന്റ് വി.എം. സുധീരനെ നേരിൽകണ്ടാണ് കത്ത് നൽകിയത്.
സ്ത്രീകൾക്കും വിജയസാധ്യതയുള്ള യുവാക്കൾക്കും അവസരം നൽകാനായി ഇത്തവണ മത്സരരംഗത്തുനിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം കത്തിൽ ചൂണ്്ടിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: