സിയോള്‍: ഐക്യരാഷ്ട്ര സഭയുടെ വിലക്ക് ലംഘിച്ച് വടക്കന്‍ കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചു. അഞ്ച് ഹൃസ്വദൂര മിസൈലുകളാണ് പരീക്ഷിച്ചത്. വടക്കുപടിഞ്ഞാറന്‍ നഗരമായ ഹാംഹങ്ങില് നിന്ന് കടലിലേക്കായിരുന്നു പരീക്ഷണം.
വടക്കന്‍ കൊറിയ അടുത്തിടെ തങ്ങളുടെ ആദ്യ മധ്യദൂര മിസൈല്‍ പരീക്ഷിച്ചിരുന്നു. അതിനുപിന്നാലെയായിരുന്നു ഇവയുടെ പരീക്ഷണവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: