ശ്രീകണ്ഠാപുരം: ബിജെപി ശ്രീകണ്ഠാപുരം മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീകണ്ഠാപുരം ടൗണില്‍ ദേശഭക്തി സംഗമം നടത്തി.ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ മുഖ്യപ്രഭാഷണം നടത്തി. ബിജെപി ഇരിക്കൂര്‍ മണ്ഡലം സെക്രട്ടറി കെ.വിജയ കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ തെരഞ്ഞെടുപ്പ് സെല്‍ കണ്‍വീനര്‍ ബാലകൃഷ്ണന് മാസ്റ്റര്‍, പി.വി.ശശിധരന്, കെ.സഹദേവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: