കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവു കടത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. ഇയാളില്‍ നിന്ന് 22 കിലോ കഞ്ചാവും പിടിച്ചെടുത്തു. ട്രെയിനില്‍ കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: