ബീജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 പേര് കൊല്ലപ്പെട്ടു. ഷാങ്സി പ്രവിശ്യയില്‍ ചൊവ്വാഴ്ച രാത്രി പത്തിനായിരുന്നു അപകടം.
ഷാങ്സി ദടോംങ് മൈനിംഗ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഖനി. 129 പേരായിരുന്നു ഖനിയിലുണ്ടായിരുന്നെങ്കിലും മറ്റുള്ളവരെ സുരക്ഷിതമായി പുറത്തെത്തിച്ചതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: