മനസ്സില്‍ നിറഞ്ഞു നില്ക്കുന്ന കാമത്തെ (ആഗ്രഹങ്ങളെ) മാത്രമല്ല ക്രോധാദികളേയും സ്ഥിതപ്രജ്ഞന് നിശ്ശേഷം ഉപേക്ഷിക്കണം. ഇതെങ്ങനെ സാധിക്കുന്നു? മനസ്സിന്റെ ധര്‍മ്മമാണ് ആഗ്രഹിക്കുക എന്നത്. അഗ്നിയുടെ പ്രകാശമാണ് ചൂടും പ്രകാശവും. അഗ്നിയ്ക്കു ആ ധര്‍മ്മങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലല്ലോ വേണ്ട മനസ്സിന്റെ ഗതി മാറ്റിയാല്‍മതി. സന്തോഷമാണ് മനസ്സിന്റെ ഓട്ടത്തിന്റെ ലക്ഷ്യം. ആയഥാര്‍ത്ഥ സന്തോഷം താഴേ പറയുന്ന രീതിയില്‍ മാത്രമേ ലഭിക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: