അടിമാലി:ജലനിധി പദ്ധതിയുടെ നിര്‍മ്മാണത്തിന് പൈപ്പുമായി പോയ പിക്ക് അപ്പ് വാന്‍ മറിഞ്ഞ് തമിഴ്നാട് സ്വദേശിക്ക് പരിക്ക്. പരിക്കേറ്റ സേലം അയ്യപ്പന്പുത്തൂര് കന്തസ്വാമി(42)നെ കോലഞ്ചേരി മെഡിക്കല്‍ മിഷന് ആശുപത്രിയില്‍പ്രവേശിപ്പിച്ചു. അടിമാലിയില്‍നിന്നും മച്ചിപ്ലാവ് കുടിയിലേക്ക് പൈപ്പുമായി പോയ വാഹനം മച്ചിപ്ലാവിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: