കേരളത്തില്‍ ബിജെപി അധികാരത്തില്‍ എത്തണമെന്ന താല്പര്യങ്ങള് പ്രകടിപ്പിച്ച ദേശീയ മാദ്ധ്യമ സര്‍വ്വേകള്‍ ഒരു കാരണവശാലും ദേശീയ പത്ര, ദൃശ്യ മാദ്ധ്യമങ്ങളില്‍ പ്രസിദ്ധീകരിയ്ക്കരുതെന്ന രഹസ്യ നിലപാടിലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും. കേരളത്തില്‍ ഇപ്രാവശ്യം തൊണ്ണൂറില്‍ അധികം മണ്ഡലങ്ങളില്‍ ബിജെപി,ബിഡിജെഎസ് ഉള്‍പ്പെട്ട എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന കാര്യങ്ങള്‍ രഹസ്യ സര്‍വ്വെകളില്‍ അറിഞ്ഞ ഇടതു,വലതു മുന്നണികളുടെ നേതാക്കള്‍ അവരുടെ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ എന്തു തീരുമാനങ്ങള്‍ എടുക്കണം എന്നറിയാതെ വളരെ ആശങ്കയിലാണ്.
ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: