ദേശരക്ഷാ സദസ്സ് ഇന്ന്

Sunday 27 March 2016 10:50 pm IST

തിരുവനന്തപുരം : ജെഎന്‍യു, എച്ച്‌സിയു എന്നിവിടങ്ങളില്‍ നടക്കുന്ന ദേശദ്രോഹ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി എബിവിപിയുടെ നേതൃത്വത്തില്‍ ദേശരക്ഷാ സദസ്സ് സംഘടിപ്പിക്കുന്നു. ഇന്നുവൈകുന്നേരം 5ന് ഗാന്ധിപ്പാര്‍ക്കില്‍ നടക്കുന്ന ദേശരക്ഷാ സദസ്സില്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ, എബിവിപി ഹൈദരാബാദ് യൂണിവേഴ്‌സിറ്റി യൂണിറ്റ് പ്രസിഡന്റ് സുശീല്‍ കുമാര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വര്‍, സിനിമാ സംവിധായകന്‍ മേജര്‍ രവി, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടരി ഒ. നിധീഷ് എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.