കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡന്റായി ചങ്ങനാശ്ശേരി എന്‍.പി കൃഷ്ണകുമാറിനെ വീണ്ടും തെരഞ്ഞെടുത്തു. കെ.പി പരമേശ്വരന്, നാരായണശര്‍മ്മ, പാലാ ശങ്കരനാരായണന് എന്നിവരാണ് വൈസ്പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിയായി കിളിമാനൂര്‍ രാകേഷിനെയും സെക്രട്ടറിമാരായി മുലൂര് ശ്രീകുമാര്‍, പ്രശാന്ത് പി.എന്‍, എരുമേലി ഹര്ഷന് നമ്പൂതിരി, പുഷ്യരാജ് പറവൂര്‍ നെയ്യാറ്റിന്‍കര സന്തോഷ്, നെടുമങ്ങാട് മുരളി എന്നിവരെയും തെരഞ്ഞെടുത്തു. പി.കെ ചന്ദ്രബാബുവാണ് ട്രഷറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: