ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തികൊന്നു

Tuesday 29 March 2016 3:36 pm IST

മലപ്പുറം: പുലാമന്തോള്‍ ആലഞ്ചേരി പൂരത്തിനെത്തിയ ആന ഇടഞ്ഞു പാപ്പാനെ കുത്തികൊന്നു. ഗുരുവായൂര്‍ ദേവസ്വത്തിന്റ ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ആനയുടെ കുത്തേറ്റ് മരിച്ച പാപ്പാന്‍ പി.ബി.അനില്‍കുമാര്‍ (44) കോട്ടയം മല്ലപ്പള്ളി സ്വദേശിയാണ്. ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. നിരവധി വാഹനങ്ങളും വീടുകളും ആന തകര്‍ത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.