ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവണ്മെന്റ് ഐടിഐയില്‍ ഏപ്രില്‍ രണ്ടാംവാരം സെലക്ഷന് നടക്കും. പങ്കെടുക്കുവാന്‍ താത്പര്യമുള്ള ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, എംഎംവി, എംഎംടിഎം മെക്കാനിക്, ഡീസല്‍ ട്രേഡുകള്‍ വിജയിച്ചവരും ഒരുവര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് അല്ലെങ്കില്‍ ഒരുവര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവരുമായ അപേക്ഷകര്‍ ഐടിഐയില്‍ പ്രവര്‍ത്തിക്കുന്ന പ്ലേസ്മെന്റ് സെല്ലുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0470-2622391.
പ്രതികരിക്കാൻ ഇവിടെ എഴുതുക: