33 തസ്തികകളില്‍ വിജ്ഞാപനം
ആനിമല്‍ ന്യൂട്രീഷന്‍ ഓഫീസര്‍, നേവല്‍ ആര്‍ക്കിടെക്ട്, ജൂണിയര്‍ ഇന്‍സ്ട്രക്ടര്‍, പോലീസ് കോണ്‍സ്റ്റബിള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്, ലാബ് അറ്റന്‍ഡര്‍, വീവിങ് മാസ്റ്റര്‍, വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ തുടങ്ങിയ ഉള്‍പ്പെടെ 33 തസ്തികകളിലേക്ക് കേരള പബഌക് സര്‍വീസ് കമ്മീഷന് അപേക്ഷ ക്ഷണിച്ചു. അസാധാരണ ഗസറ്റ് തീയതി 10.03.2016. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 13.04.2016. ംംം.സലൃമഹ മുരെ.ഴീ്.ശി. എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കാറ്റഗറി നമ്പര്‍: 18/2016 19/2016- പോലീസ് കോണ്‍സ്റ്റബിള്‍
പോലീസ് (ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് റഗുലര്‍ വിങ്)
കാറ്റഗറി നമ്പര്‍: 20/2016- ലാബ് അറ്റന്‍ഡര്‍, ഡ്രഗ്സ് കണ്ട്രോള്
കാറ്റഗറി നമ്പര്‍: 21/2016- വീവിങ് മാസ്റ്റര്‍ കേരള സ്റ്റേറ്റ് ഹാന്‍ഡ് ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്സ്) പാര്‍ട്ട്-ഒന്ന് (ജനറല്‍ കാറ്റഗറി)
കാറ്റഗറി നമ്പര്‍: 22/2016- വീവിങ് മാസ്റ്റര്‍ കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം വീവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (ഹാന്റക്സ്) വിഭാഗം രണ്ട് (സൊസൈറ്റി കാറ്റഗറി) സ്പെഷല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
കാറ്റഗറി നമ്പര്‍: 23/2016, 31/2016- അസിസ്റ്റന്റ് പ്രഫസര്‍/ ലക്ചറര്‍ മെഡിക്കല്‍ വിദ്യാഭ്യാസം
കാറ്റഗറി നമ്പര്‍: 32/2016- അസിസ്റ്റന്റ് പ്രഫസര്‍/ ലക്ചറര്‍ (ഫാര്‍മസി) മെഡിക്കല്‍ വിദ്യാഭ്യാസം (സ്പെഷല്‍ റിക്രൂട്ടമെന്റ്- പട്ടികവര്ഗക്കാരില്നിന്നു മാത്രം)
കാറ്റഗറി നമ്പര്‍: 33/2016- ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്-ഫിസിക്സ് (സ്പെഷല്‍ റിക്രൂട്ട്മെന്റ്- പട്ടികജാതി/ പട്ടികവര്ഗക്കാരില്നിന്നു മാത്രം) ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 34/2016- ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍, ഇംഗ്ലീഷ് (സ്പെഷല്‍ റിക്രൂട്ടമെന്റ്- പട്ടിക ജാതി/ പട്ടിക വര്ഗക്കാരില്നിന്നു മാത്രം) ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍
കാറ്റഗറി നമ്പര്‍: 35/2016- സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട് മെഡിക്കല്‍ വിദ്യാഭ്യാസം (സ്പെഷല്‍ റിക്രൂട്ട്മെന്റ്-പട്ടികജാതി/പട്ടികവര്‍ഗം മാത്രം)
കാറ്റഗറി നമ്പര്‍: 36/2016- 41/2016- വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ (ആംഡ് പോലീസ് ബറ്റാലിയന്)പോലീസ്.
ഒറ്റത്തവണ രജിസ്ട്രേഷന് പദ്ധതി പ്രകാരമാണ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: