സഹാറ ഗ്രൂപ്പിന്റെ സ്വത്ത് വില്ക്കാന്‍ സെബിക്ക് അനുമതി

Tuesday 29 March 2016 10:03 pm IST

ന്യൂദല്‍ഹി: സഹാറ ഗ്രൂപ്പിന്റെ 86 വസ്തുവകകള്‍ വില്‍്ക്കാന്‍ സെബിക്ക് സുപ്രീം കോടതി അനുമതി നല്‍കി. ഇങ്ങനെ ലഭിക്കുന്ന പണം അടച്ച് സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിക്ക് ജാമ്യം ലഭ്യമാക്കാന്‍ നടപടി എടുക്കാമെന്നും കോടതി വ്യക്തമാക്കി. ചെറുകിട നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങിയ സഹാറാ ഗ്രൂപ്പ് മേധാവി 2014 മാര്‍ച്ചിലാണ് അറസ്റ്റിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.