തൃശൂര്‍: ജന്മഭൂമി പ്രചരണത്തിന് ദുബായ് തൃശൂര്‍ ജില്ല ബിജെപി പ്രവാസി പ്രവര്‍ത്തകരുടെ പിന്തുണയും. പ്രവാസി സംഘടനയുടെ കണ്‍വീനര്‍ കനകം സുധാകരന് തൃശൂര്‍ ജില്ലയില്‍ 400 ജന്മഭൂമി കോപ്പികള്‍ വിതരണം ചെയ്യുന്നതിനാവശ്യമായ തുക കൈമാറി.
തൃശൂര്‍ ജന്മഭൂമി ഓഫീസില്‍ നടന്ന ചടങ്ങില്‍ യൂണിറ്റ് മാനേജര്‍ ടി.വിജിന് ചെക്ക് ഏറ്റുവാങ്ങി. ഡവലപ്മെന്റ് മാനേജര്‍ പി.സുധാകരന്, ബ്യൂറോ ചീഫ് ടി.എസ്.നീലാംബരന്‍ എന്നിവരും പങ്കെടുത്തു. തെരഞ്ഞെടുപ്പ് പ്രമാണിച്ചാണ് പ്രവാസി സംഘടന ജന്മഭൂമി സ്പോണ്സര് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: