ശ്രീകണ്ഠാപുരം: ദേശീയ ജനാധിപത്യസഖ്യം(എന്‍ഡിഎ) ഇരിക്കൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന് ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ജെ.മാത്യു അധ്യക്ഷത വഹിച്ചു. കെ.സഹദേവന്, തുളസീധരന്‍, പുരുഷോത്തമന്, ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. ഇരിക്കൂര്‍ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ടി.വി.രമേശന് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: