ജില്ലയില്‍ 65 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍

Thursday 31 March 2016 10:47 am IST

കോഴിക്കോട്: ജില്ലയില്‍ ആകെ 65 മാതൃകാ പോളിംഗ് സ്റ്റേഷനുകള്‍. വടകര നിയയോജക മണ്ഡലത്തിലെ ഓര്‍ക്കാട്ടേരി എല്‍.പി.സ്‌കൂള്‍, ജി.ഇ.ടി ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ് (മടപ്പളളി മെയിന്‍ ബില്‍ഡിംങ്ങ്), ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍, ഡിസ്ട്രിക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ & ട്രെയിനിംഗ്, സെന്റ് ആന്റണീസ് ജെ.ബി സ്‌കൂള്‍, കുറ്റിയാടി നിയോജകമണ്ഡലത്തിലെ മേമുണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കടത്തനാട് രാജാസ് എച്ച്.എസ് പുറമേരി, പാതിരിപ്പറ്റ യു.പി സ്‌കൂള്‍ കുന്നുമ്മല്‍, ഗവ.എം.യു.പി.എസ്. തിരുവള്ളൂര്‍, പതിയാരക്കര എം.എല്‍.പി.എസ്, നാദാപുരം നിയോജക മണ്ഡലത്തിലെ വെളളൂര്‍ മാപ്പിള സ്‌കൂള്‍, ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഗവ. എല്‍.പി സ്‌കൂള്‍ കൂടാലില്‍, ലിറ്റില്‍ഫഌവര്‍ യു.പി.സ്‌കൂള്‍ പശുക്കടവ്, ഗവ. യു.പി സ്‌കൂള്‍ നാദാപുരം (എന്‍.ഇ.ആര്‍.പി ബില്‍ഡിംഗ്), കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ കുഞ്ഞാലിമരക്കാര്‍ ഹൈസ്‌കൂള്‍ കോട്ടക്കല്‍, ജൂനിയര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പയ്യോളി, ഗവ. ഫിഷറീസ് എല്‍.പി സ്‌കൂള്‍ മേലടി, സി.കെ.ജി മെമ്മോറിയല്‍ ഹൈസ്‌കൂള്‍ ചിങ്ങപുരം, ഗവ. യു.പി.സ്‌കൂള്‍ ആന്തട്ട, പേരാമ്പ്ര നിയോജകമണ്ഡലത്തിലെ കുന്നശ്ശേരി ഗവ. എല്‍.പി സ്‌കൂള്‍ ചെങ്ങരോത്ത്, സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ് പേരാമ്പ്ര, ട്രെയിനിങ്ങ് ആന്റ് റിസോഴ്‌സ് സെന്റര്‍ പേരാമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് ഗവ.യു.പി സ്‌കൂള്‍ കോമ്പൗണ്ട്, തുറയൂര്‍ ഗവ.യു.പി സ്‌കൂള്‍, വിളയാട്ടൂര്‍ ഗവ. എല്‍.പി സ്‌കൂള്‍. ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ഗവ. വെല്‍ഫെയര്‍ എല്‍.പി.സ്‌കൂള്‍ കാവുന്തറ (രണ്ട് ബൂത്തുകള്‍), ഗവ.എല്‍.പി.സ്‌കൂള്‍ പനായി, ഗവ. എല്‍.പി സ്‌കൂള്‍ ഉള്ള്യേരി, എയിഡഡ് യു.പി.സ്‌കൂള്‍ മൊടക്കല്ലൂര്‍, എലത്തൂര്‍ നിയോജക മണ്ഡലത്തിലെ ആത്മവിദ്യാ സുകുമാരവിലാസം യു.പി.സ്‌കൂള്‍ എടക്കര, ഗവ.എല്‍.പി.സ്‌കൂള്‍ അന്നശ്ശേരി, സരസ്വതീ വിദ്യാമന്ദിരം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നന്‍മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, സി.എം.സി ബോയ്‌സ് ഹൈസ്‌കൂള്‍. കോഴിക്കോട് നോര്‍ത്ത് നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി.സ്‌കൂള്‍ പുതിയങ്ങാടി (രണ്ട് ബൂത്തുകള്‍), ഗാര്‍ഡിയന്‍ യു.പി സ്‌കൂള്‍ അത്താണിക്കല്‍, സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസ് വെസ്റ്റ്ഹില്‍, ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസ്, കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ സെന്റ് ജോസഫ്‌സ് ബോയ്‌സ് എച്ച്.എസ്.എസ് കോഴിക്കോട് (രണ്ട് ബൂത്തുകള്‍), ഗവ. മോഡല്‍ വി.എച്ച്.എസ് മാനാഞ്ചിറ, ഗവ. മെഡിക്കല്‍ കോളേജ് കാമ്പസ് എച്ച്.എസ്.എസ് (രണ്ട് ബൂത്തുകള്‍), ബേപ്പൂര്‍ നിയോജകമണ്ഡലത്തിലെ സലഫി ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ മാത്തോട്ടം, ടിപ്‌ടോപ് പബ്ലിക് സ്‌കൂള്‍ നടുവട്ടം, വെനെര്‍നി ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ കരിങ്കല്ലായി, രാമനാട്ടുകര ഗണപത് യു.പി. ബേസിക് സ്‌കൂള്‍ കരിങ്കല്ലായി, റഹ്മാനിയ സെക്കണ്ടറി മദ്രസ പുതുക്കാട്, കുന്ദമംഗലം നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി സ്‌കൂള്‍ ഏറാമല, ഗവ. എല്‍.പി സ്‌കൂള്‍ ചെറുകുളത്തൂര്‍, ഗവ. എല്‍.പി സ്‌കൂള്‍ ചെറൂപ്പ, വൃദ്ധസദനം പുളിക്കല്‍താഴം പെരുമണ്ണ, കമ്പിളിപറമ്പ് യു.പി.സ്‌കൂള്‍, കൊടുവളളി നിയോജകമണ്ഡലത്തിലെ ഗവ. എല്‍.പി.സ്‌കൂള്‍ ചെമ്പ്ര (രണ്ട് ബൂത്തുകള്‍), സൈനുല്‍ ഹുദാ മദ്രസ ഓമശ്ശേരി, എയിഡഡ് യു.പി.സ്‌കൂള്‍ മാനിപുരം, ഗവ. എല്‍.പി സ്‌കൂള്‍ നെടിയനാട്. തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എയിഡഡ് എല്‍.പി സ്‌കൂള്‍ അടിവാരം, കാവുംപുറം ദാറുല്‍ ഉലൂം മദ്രസ മാലോറം, സെന്റ് ജോസഫ് യു.പി.സ്‌കൂള്‍ നസ്രത്ത് പുല്ലുരാംപാറ (രണ്ട് ബൂത്തുകള്‍), ഗവ. എല്‍.പി സ്‌കൂള്‍ ആനയാംകുന്ന് എന്നിവയാണ് മാതൃകാ ബൂത്തുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.