പള്ളിക്കത്തോട്: അരവിന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാംസ്കാരിക വിഭാഗമായ സാരംഗിയുടെ രജതജൂബിലിയോടനുബന്ധിച്ച് ഗോപാലകൃഷ്ണ വൈദികിന്റെ പ്രഭാഷണ പരമ്പര ഇന്നു മുതല്‍ 4 വരെ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തില്‍ നടക്കും. വൈകിട്ട് 6 മുതല്‍ 8 വരെ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ഇന്ന് അയ്യപ്പധര്‍മ്മവും ശബരിമലയും 2ന് ശിവസങ്കല്പം: ഉത്ഭവവും വികാസനും 3ന് മന്ത്രശാസ്ത്രവും ജപസാധനയും 4ന് ക്ഷേത്രാരാധനം എന്നി വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: