സത് സംഗമയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് താമ്പ്രം ജില്ലയില്‍ തുടക്കമായി. മാടമ്പക്കം ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ആദ്യ മെമ്പര്‍ഷിപ്പ് സത് സംഗമ ഷെലായുര് ഭാഗ് പ്രസിഡന്റ് ടി.കെ. മധുജിയില് നിന്ന് എന്‍. വിജയചന്ദ്രന്‍ സ്വീകരിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണ കുമാര്‍, ജില്ലാ പ്രഭാരി പ്രദീപന്ജി, ജില്ലാ സെക്രട്ടറി ജി.പി അജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: