ആലപ്പുഴ: കുട്ടനാട്ടിലെ കൊയ്ത്ത് ഏകദേശം പൂര്‍ത്തിയായി വരുന്ന സാഹചര്യത്തില്‍ പത്തിന് തണ്ണീര്‍മുക്കം ബണ്ട് തുറക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു. ബണ്ട് പൂര്‍ണ്ണമായി തുറക്കാന്‍ ഒരാഴ്ചയെങ്കിലും എടുക്കും.
ഇതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ കൂടിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെയും യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: