കണ്ണൂര്‍: ഓള് കേരള ടെയ്ലേഴ്സ് അസോസിസേയഷന്‍ 22 ാമത് ജില്ലാ സമ്മേളനം 5, 6 തീയ്യതികളില്‍ കണ്ണൂരില്‍ നടക്കും. 5 ന് രാവിലെ 9 മണിക്ക് ജവഹര്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.സി.ബാബു ഉദ്ഘാടനം ചെയ്യും. 6 ന് വൈകുന്നേരം 4 മണിക്ക് സെന്റ് മൈക്കിള്‍സ് സ്കൂള്‍ പരിസരത്തു നിന്നും പ്രകടനം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്യും. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്, വിവിധ പാര്‍ട്ടി നേതാക്കളായ എന്‍.സി.ബാബു, കെ.സുരേന്ദ്രന്, വി.നാരായണന്, വെള്ളോറ രാജന്, വി.കെ.കുഞ്ഞിരാമന് എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: