ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ദേവിയുടെ തൃപ്പൂത്താറാട്ട് ഇന്ന് രാവിലെ എട്ടിന് ആറാട്ട് കടവായ മിത്രപ്പുഴക്കടവില്‍ നടക്കും. ചടങ്ങുകള്‍ക്ക് താഴമണ്‍മഠം കണ്ഠരര് മോഹനര് മുഖ്യ കാര്‍മ്മികത്വം വഹിക്കും. മലയാള വര്‍ഷത്തിലെ നാലാമത്തെ തൃപ്പൂത്താണിത്. ഇന്നുമുതല്‍ 12 ദിവസം ദേവിയുടെ വിശേഷ വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താന്‍ സൗകര്യമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: