യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Sunday 3 April 2016 10:50 pm IST

നീലേശ്വരം: യുവതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഭീമനടി മാങ്ങോട്ടെ കോണ്‍ട്രാക്റ്റര്‍ രാജീവന്റെ ഭാര്യയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നീലേശ്വരം പാലാത്തടം കാമ്പസിലെ എംഎ മലയാളം വിദ്യാര്‍ഥിനുമായ പ്രിയ (28) ആണ് മരിച്ചത്. നീലേശ്വരം പടിഞ്ഞാറ്റംകൊവ്വല്‍ ജവഹര്‍ ഹൗസിംഗ് കോളിയിലെ വാടക വീട്ടിലെ ബാത്ത് റൂമിലാണ് പ്രിയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്. മകന്‍:ഹൃതിക്. കണ്ണൂര്‍ ചെറുപുഴ ചൂരലിലെ നാരായന്‍നമ്പ്യാര്‍-പത്മാവതി ദമ്പതികളുടെ മകളാണ്. സഹോദരന്‍: പ്രിയേഷ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.