കോട്ടയം: ജില്ലയുടെ പുതിയ കളക്ടറായി സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ചന്ദ് ചുമതലയേറ്റു. മില്‍മ മാനേജിംഗ് ഡയറക്ടറായിരുന്നു.ഫോര്‍ട്ടുകൊച്ചി ആര്‍ഡിഒ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഡയറക്ടര്‍,ധനകാര്യ വകുപ്പ് ഡയറക്ടര്‍ എന്നീ നിലകളിലും ലോട്ടറി വകുപ്പ് ഡയറക്ടറുടെ അധിക ചുമതലയും വഹിച്ചിട്ടുണ്ട്.മുംബൈ സര്‍ദാര്‍ പട്ടേല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും 2010-ല്‍ ഐഎഎസ്സും നേടി. മഹാരാഷ്ട്രാ സ്വദേശിയാണ്.അച്ഛന് രണ്‍ബീര്‍ ചന്ദ് ഭണ്ഡാരി ,അമ്മ സുഷമ ഭണ്ഡാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: