കറുകച്ചാല്‍: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നെടുംകുന്നം ഭഗവതി ക്ഷേത്രത്തിന്റെ സഹകരണത്തോടെ മുതിര്‍ന്ന കുട്ടികള്‍ക്ക് അവധിക്കാല പഠനശിബിരം 6മുതല്‍ 10വരെ നടത്തും. ദിവസവും 3മുതല്‍ 5.30വരെ ദേവസ്വം ഹാളിലാണ് പരിപാടി. വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗ്ഗങ്ങളും വ്യക്തിത്വ വികാസം, യോഗ, ധ്യാനം ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയില്‍ ഡോ. രാധാകൃഷ്ണന്, ഡോ. പി.വി. വിശ്വനാഥന് നമ്പൂതിരി, രവീന്ദ്രപണിക്കര്‍, ഇറഞ്ഞാല്‍ രാമകൃഷ്ണന്, ഡോ. വിജയരാഘവന് എന്നിവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: