കറുകച്ചാല്‍: കങ്ങഴ 56-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠയുടെ 36-ാമത് വാര്‍ഷികം 6ന് നടക്കും. രാവിലെ 7.30ന് പതാക ഉയര്‍ത്തല്‍. 9മുതല്‍ 11വരെ ഗുരുദേവ കൃതികളുടെ ആലാപനം. സമൂഹ പ്രാര്‍ത്ഥന. വൈകുന്നേരം 5ന് ഇലക്കാട് ശ്രീമഹാദേവ കാണിക്ക മണ്ഡപത്തില്‍ നിന്നും ഘോഷയാത്ര. താലപ്പോലി, ഭക്തി ഭജന്‍, ചെണ്ടമേളം, കരകാട്ടം, പമ്പമേളം, 6.30ന് ദീപാരാധന, 7 ന് ദൈവദശകം, 7.40ന് യുവകവി ഷാജി കങ്ങഴയുടെ കാവ്യ ഭംഗി. 7.30ന് വൈക്കം മാളവികയുടെ സുവര്‍ണ്ണ ജൂബിലി നാടകം. മിന്നുന്നതെല്ലാം പൊന്നല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: