ശുഭാനന്ദ ദര്‍ശനം

Tuesday 5 April 2016 8:18 pm IST

സമ്പൂര്‍ണ്ണ അറിവും സല്‍പ്രവൃത്തിയും കൊണ്ടു ഈ അനുഭവസ്ഥന്മാര്‍ മനുഷ്യലോകത്തിനു വേണ്ടി തന്നത്താന്‍ ത്യജിച്ചു ത്യാഗമായി പ്രവൃത്തികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അതേ പ്രകാരം ശ്രേഷ്ഠത്വമില്ലാത്തവരുടെ ലൗകികമായ ധര്‍മ്മധനം മേല്‍ പ്രവൃത്തികളുടെ സര്‍വ്വഅത്യാവശ്യതകളെയും സഹായിക്കേണ്ടതും സഹായിക്കുന്നവരുടെ സര്‍വ്വവിധ സൗഭാഗ്യവും ഈ സത്യത്തിലും ധര്‍മ്മത്തിലും സഹോദര്യത്തിലും അടിസ്ഥാനപ്പെട്ടു നിലനില്‍ക്കുന്നതും ഈ സല്‍പ്രവൃത്തിയുടെ സല്‍ഫലമായ ദേവലോകം ഏതു കാലത്തും ഏവര്‍ക്കും മാറ്റപ്പെടാത്ത സ്വത്തായിരിക്കുന്നതും ഈ പുണ്യകര്‍മ്മങ്ങള്‍ മൂലം മുറമുറയായി സര്‍വ്വസൗഭാഗ്യം ആദിയായ അനുഗ്രഹങ്ങളും മനുഷ്യലോകത്തിനു പൊതുവെ സിദ്ധിക്കുന്നതുമാകുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.