തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ബോംബ് എന്ന പേരില്‍ അജ്ഞാതന്‍ ഒരു സാധനം കൊണ്ടുവച്ചു.
കളക്ടറുടെ ചേംബറിനു സമീപത്താണ് അജ്ഞാതന്‍ വസ്തുവെച്ചത്. സംഭവശേഷം അജ്ഞാതന്‍ കടന്നുകളഞ്ഞു.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ കളക്ടറേറ്റില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: