ആലപ്പുഴ: ബിജെപി ആലപ്പുഴ നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി അഡ്വ. രണ്‍ജീത് ശ്രീനിവാസ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ബിജെപി ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാര്‍, ജനറല്‍ സെക്രട്ടറി രജികുമാര്‍, ജില്ലാ കമ്മറ്റി അംഗം ആര്. ഉണ്ണികൃഷ്ണന്, മണ്ഡലം കര്‍ഷക മോര്‍ച്ച പ്രസിഡന്റ് പദ്മകുമാര്‍, മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ പ്രസിഡന്റ് ഡി. സുരേഷ്, ബിഡിജെഎസ് മണ്ഡലം ഭാരവാഹി ഉമേഷ് ചള്ളിയില്‍ എന്നിവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: