കോഴിക്കോട്: ജന്മഭൂമി പ്രസിദ്ധീകരിച്ച പ്രത്യേക ആയുര്‍വ്വേദ പതിപ്പ് സ്വാസ്ഥ്യത്തിന്റെ പ്രകാശനം യോഗ ഗുരു ബാബാ രാംദേവ് നിര്‍വ്വഹിച്ചു.
ആര്‍എസ്എസ് പ്രാന്തസഹപ്രചാരക് എസ്. സുദര്ശന്, ബിജെപി ജില്ലാട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, കോര്പ്പറേഷന് കൗണ്‍സിലര്‍ ഇ. പ്രശാന്ത് കുമാര്‍, ജന്മഭൂമി കോഴിക്കോട് യൂണിറ്റ് മാനേജര്‍ കെ. വിപിന്‍, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ.എം. അരുണ്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ജഗീഷ്, ആര്.ജി. വിഷ്ണു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മഹാഭാരതം ധര്‍മ്മ രക്ഷാസംഗമത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെത്തിയതായിരുന്നു ബാബാ രാംദേവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: