ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പ്രചാരണമാരംഭിച്ചു

Thursday 7 April 2016 10:36 pm IST

ചങ്ങനാശ്ശേരി: എന്‍ഡിഎ സ്ഥാനാര്‍ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ നിയോജക മണ്ഡലത്തില്‍ പ്രചാരണം ആരം‘ിച്ചു. പ്രമുഖ വ്യക്തികളെ സന്ദര്‍ശിച്ചു അദ്ദേഹം പിന്തുണയും അനുഗ്രഹവും തേടി. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യയെ കണ്ട് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അനുഗ്രഹം തേടി.വിവിധ സ്ഥലങ്ങളില്‍ കുടംബ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുത്തു. കുറിച്ചി പഞ്ചായത്ത് മഹിളാമോര്‍ച്ച കമ്മിറ്റിയിലും സ്ഥാനാര്‍ഥി പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.