ഹവാന: മുന്‍ ക്യൂബന്‍ പ്രസിഡന്റു ഫിദല്‍ കാസ്ട്രോ ഒന്‍പത് മാസങ്ങള്‍ക്ക് ശേഷം പൊതുവേദിയില്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് 89 കാരനായ കാസ്ട്രോ. വിപ്ലവ നായിക വില്‍മ എസ്പിനെ പറ്റിയുള്ള വിവരങ്ങള്‍ കുട്ടികളുമായി അദ്ദേഹം പങ്കുവച്ചു. ക്യൂബന്‍ വിപ്ലവകാരിയും റൗള്‍ കാസ്ട്രോയുടെ ഭാര്യയുമാണ് വില്‍മ എസ്പിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: